നാടിന്‍റെ വിദ്യാലയം ..

My blogs

About me

Industry Education
Location India
Introduction 1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി. 1980-ല്‍ ഹൈസ്കൂളായി മാറി 1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു..