സുരേഷ്

My blogs

Blogs I follow

About me

Gender Male
Industry Human Resources
Occupation അല്ലെങ്കില്‍ ജയില്‍
Location ചിറ്റണ്ട, തൃശൂര്‍, India
Introduction ദാ ഇങ്ങനെ ബ്ലിങ്ങസ്യ എന്നൊരു നിപ്പാണ്, അസാരം പരിഭ്രമോം ഉണ്ട്. പൊറത്ത് ഭാവിക്കില്ല ട്ടോ..
Interests അസൂയപ്പെടല്‍, കുറ്റം പറച്ചില്‍
Favorite Movies കാണാന്‍ ഇരിക്കുന്നെ ഉള്ളൂ...!!
Favorite Music സംഗീതം അറിയില്ല, പഞ്ചവാദ്യം കാണുമ്പൊള്‍ ആന ആസ്വദിച്ച് തലയാട്ടുന്ന പോലെ നന്നായി തലയാട്ടും, എന്നിട്ട് ഗംഭീരം, രസിച്ചു, നന്നായി, എന്നോക്കോ തട്ടിവിടുകേം ചെയ്യാം
Favorite Books ഖസാക്കിന്റെ ഇതിഹാസം, മരുഭൂമികള്‍ ഉണ്ടാകുന്നത്