കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!

My blogs

Blogs I follow

About me

Gender MALE
Industry Technology
Occupation ജാവയുമായി ഗുസ്തി
Location ഇപ്പോ ബാങ്ക്ലൂരില്‍, India
Introduction ഒരു സംശ്യോല്ല്യാ ... കുരുത്തം കെട്ടവന്‍ തന്നെ! ഏതുകുരുത്തക്കേടിന്റേം ഒരു വിളിപ്പാടകലെ ഞാനും ഉണ്ടാവും...
Interests കുളത്തില്‍ കല്ലിടലിങ്ങും ബ്ലോഗ്ഗിങും!
Favorite Movies പൊട്ടിയതും പൊട്ടാത്തതുമായിട്ടുള്ള എല്ലാ മലയാള സിനിമകളൂം.
Favorite Music ഇപ്പൊ കുറച്ചുകാലമായി മ്യൂസിക്കുമായി വല്യ ബന്ധമില്ലാ.ഒരു പാട് കഷ്ടപ്പെട്ടിട്ടാണ്‌ മ്യുസിക്കുമായുള്ള ബന്ധം വിഛേദിച്ചത്. പണ്ടൊക്കെ സ്ഥിരായിട്ട് ബാത്റൂമില്‍ പോകുമ്പോ പാടുമായിരുന്നു. ന്നാലും മുറിഞ്ഞുപോയ രവീന്ദ്രസംഗീതം ഇഷ്ടാ...
Favorite Books ഞാന്‍ വായിച്ച് പുസ്തകങ്ങളൊക്കെ... "ന്റുപ്പുപ്പക്കൊരാനണ്ടാര്‍ന്ന്" തൊട്ട് "രണ്ടാമൂഴം" "ഞാന്‍ നളിനീ ജമീല" "മാമുക്കോയ" വഴി കാഫ്കയുടെ "മെറ്റമോര്‍ഫൊസിസ്" വരെ. കടപ്പാട്: വീട്ടിലെ പിതാശ്രീയുടെ പുസ്തക ശേഖരം, പിന്നെ സുഹൃത്തുക്കളോടും [പുസ്തകം തിരിച്ചു കൊടുക്കറുണ്ട് ! ]