Blogger
വിലാതപുരം
On Blogger since: November 2010
Profile views: 491

My blogs

About me

Locationകേരളം, India
Introductionകോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സുന്ദര ഗ്രാമമാണ്‌ വിലാതപുരം. നിരവധി പേരെ ഉയരങ്ങളിലേക്ക് എത്തിച്ച രണ്ട് പള്ളിക്കൂടങ്ങള്‍, ക്രമം തെറ്റിക്കാതെ അഞ്ചു നേരങ്ങളില്‍ വിശ്വാസികളെ ദൈവസ്മരണയിലേക്ക് ക്ഷണിക്കുന്ന മൂന്നു മുസ്ലിം പള്ളികള്‍,ഭജന ഗീതങ്ങള്‍ നിത്യമായി ഉരുവിടുന്ന ക്ഷേത്രം, ആളുകളെ നേരായ പാതയിലേക്ക് സംസ്കരിച്ചെടുക്കുന്ന മദ്രസ,ഗ്രാമ ഭംഗിക്ക് പത്തര മാറ്റ് കൂട്ടി അന്യ ദേശങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫെബിന ഗാര്‍ഡന്‍ ,ഇങ്ങനെ ......ഇങ്ങനെ ......പോവുന്നു വിലാതപുരത്തിന്റെ വര്‍ണ്ണനകള്‍ . പ്രബുദ്ധരായ ഒരു ജനത ഇവിടെ ജീവിക്കുന്നു. റോഡിന്റെ അരികുകളില്‍ പാറിക്കളിക്കുന്ന അര്‍ദ്ധ താരങ്കിത ഹരിത പതാകയും നക്ഷത്രാങ്കിത ചെങ്കൊടിയും വിലാതപുരത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ വിളിച്ചോതുന്നു.
Google apps
Main menu