ഒരു ആചാരി
My blogs
| Gender | Male |
|---|---|
| Industry | Engineering |
| Occupation | വരയന്‍ |
| Location | തിരുവല്ല, ഇരവിപേരൂര്‍, India |
| Introduction | ഞാന്‍ ഒരു ആചാരിയാണ് എന്നാല്‍ ഒരു ആചാര്യന്‍ അല്ല. പേര് രാജേഷ്. ഒരു വിശ്വകര്‍മ്മജന്‍ ആയതില്‍ അഭിമാനിക്കുന്നു. കുട്ടി കാലത്ത്, വണ്ടിയും മറ്റും തടിയില്‍ ഉണ്ടാക്കി തരുമായിരുന്ന മുത്തശ്ശനോട് ഞാന്‍ അതിശയത്തോടെ ചോദിച്ചിട്ടുണ്ട് നമ്മള്‍ ആശാരിമാര്‍ അല്ലയിരുനെങ്കില്‍ എന്ത്‌ചെയ്തേനെ എന്ന്. പക്ഷെ എന്റെ കുട്ടികള്‍ക്ക് അതുപോലെ എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ എനക്ക് കഴിയും എന്ന് തോന്നുനില്ല. ഇത് യാഥാര്‍ത്ഥ്യം. |

