പാർവ്വതി

My blogs

About me

Gender Female
Location ദുബായ്‌
Introduction ഞാൻ പാർവതി. ഞാൻ ബൂലോകത്ത്‌ പിച്ച വച്ച്‌ തുടങ്ങുന്നു. ഇപ്പോൾ ദുബായിൽ അച്ഛനും അമ്മക്കുമൊപ്പം സസുഖം കഴിയുന്നു. അതിനിടയിൽ ഒരു ചെറിയ പാര ജോലിയുടെ രൂപത്തിൽ വന്നതു കാരണം ഒരു റിയൽ എസ്റ്റേറ്റ്‌ കമ്പനിയിൽ സെക്രട്ടറിയായി ഇപ്പോൾ വർക്ക്‌ ചെയ്യുന്നു. ഞാനും എന്റെ എളിയ സൃഷ്ടികൾ നിങ്ങടെയൊക്കെ അനുഗ്രഹത്തോടു കൂടി ഇവിടെ വെളിച്ചം കാണിക്കുന്നു. എന്നെ പ്രോൽസാഹിപ്പിക്കുക.