Latha

My blogs

Blogs I follow

About me

Gender Female
Location McKean, Pa, United States
Introduction അഛനും അമ്മയും ഇട്ട പേരു ‘ലളിത’ എന്നാണെങ്കിലും, ബന്ധുക്കളുടെയും, കൂട്ടുകാരുടെയും ഇടക്കു ഞാൻ ‘ലത’ ആണു്. For the benefit of the folks who cannot read malayalam - Eventhough my parents named me 'Lalitha', I am 'Latha' among my family and friends.
Interests Good Malayalam & Tamil melody songs are my weakness.
Favorite Movies ഇഷ്ടപ്പെട്ട സിനിമകൾ അനവധി ഉണ്ടെങ്കിലും, ഓർമ്മയിൽ വരുന്നതു 'എന്റെ മാമാട്ടിക്കുട്ടിയമ്മക്കു' ആണു്. മറ്റു ചിലതു - അഭയം തേടി, തിങ്കളാഴ്ച നല്ല ദിവസം, കാണാമറയത്തു്, അച്ചുവിന്റെ അമ്മ, സൂര്യഗായത്രി, ഭരതം, കഥ പറയുമ്പോൾ, പാസ്സഞ്ചർ, നെഞ്ചിൽ ഒരു ആലയം (തമിഴ്‌) The list is endless.
Favorite Music മലയാളം, തമിഴ്‌ മെലഡീസ്‌ എന്റെ 'വീക്ക്നെസ്‌' ആണേ!
Favorite Books Romance & fiction

If your whole body were a hot air balloon, would you stop eating spicy food?

No way! I do not like really hot & spicy, but do not care for bland either. Medium is my motto!