[ വെളിച്ചപ്പാട്‌ ]

My blogs

About me

Gender Male
Occupation കാണാകുറിപ്പാശാരി | Software Engineer
Location ഗുരുവായൂര്‍, കേരളം
Introduction ഇതു വെളിച്ചപ്പാടിന്റെ അരുളപ്പാട്‌, കളങ്കമില്ലാത്ത അറിയിപ്പുകള്‍... തെറ്റുപറ്റുമ്പോള്‍ ദൈവങ്ങളെ സൃഷ്ടിച്ച നിങ്ങള്‍ എന്നോടും പൊറുക്കുമെന്ന ഒരു കനവ്‌ നെഞ്ചില്‍ പേറുന്നവന്‍... കാലം മായ്കുന്നു, മറക്കുന്നു, ചവിട്ടിമെതിക്കുന്നു പലതും... അമ്മ പറഞ്ഞ മൊഴികള്‍, അമ്മൂമ പാടിയ ശീലുകള്‍, മഞ്ഞിലും, മഴയത്തും, കാറ്റിലും, ചൂടിലും മണ്ണ്‌ കാണിച്ചുതന്ന കുറുങ്ങലുകള്‍, നോവുകള്‍, ആര്‍പ്പ്പ്പുകള്‍, പുലര്‍ച്ചയും, ഉച്ചയും, രാവും കാണിച്ചുതന്ന നിറങ്ങള്‍, കാഴ്ച്ചകള്‍... എല്ലാം കാലം കൈവയ്കുന്നു... മരങ്ങളേയും ജന്തുക്കളേയും പോലെ ഓരോ മൊഴിയും ഈ മണ്ണിന്റെ തുടിപ്പാണെന്നറിയുമ്പോൾ, പുഴു തിന്നുമുടിക്കുന്ന തനിമലയാളത്തിന്റെ വേരുകൾക്കും ഇലകൾക്കും കാവൽ നില്ക്കുന്നു...പുഴുവിന്റെ അന്നംമുടക്കി