mini//മിനി
My blogs
Gender | Female |
---|---|
Industry | Education |
Occupation | Teacher |
Location | കണ്ണൂര്‍/kannur, കേരളം/kerala, India |
Introduction | ഞാൻ??? 1.ഭാരതത്തിന്റെ ഒരു മൂലയില്‍ ഒതുങ്ങിക്കിടക്കുന്ന കേരളത്തിന്റെ കണ്ണൂര്‍ജില്ലയിലെ കടലോരഗ്രാമത്തില്‍ അറബിക്കടലിന്റെ താരാട്ടു കേട്ട് ജനിച്ചെങ്കിലും പട്ടണത്തിന്റെ ജീര്‍ണ്ണതയില്‍ ജീവിക്കുന്നവള്‍. 2.അഞ്ച് വിദ്യാലയത്തില്‍ പഠിക്കുകയും അഞ്ച് വിദ്യാലയത്തില്‍ പഠിപ്പിക്കുകയും ചെയ്തവള്‍. 3.ആദ്യമായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം പഠിച്ച സ്ക്കൂളില്‍ തന്നെ ആദ്യമായി ചേര്‍ന്ന് അഞ്ച് വര്‍ഷം പഠിപ്പിക്കുകയും ചെയ്തവള്‍. 4. ധാരാളം കൂട്ടുകാരുണ്ടെങ്കിലും എല്ലാവരാലും ഒറ്റപ്പെട്ടവള്‍. 5. എന്തൊക്കെയോ ആവണമെന്നു തോന്നിയെങ്കിലും ഒന്നും ആവാന്‍ കഴിയാത്തവള്‍. 6.ഡിഗ്രി പഠിക്കുമ്പോള്‍ കീറിമുറിച്ച സസ്യങ്ങളുടെയും ജന്തുക്കളുടെയും ആത്മാവിന്റെ രോദനം മനസ്സില്‍ ഒളിപ്പിച്ചവള്‍. 7. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നുണ്ടെങ്കിലും അതിനു അംഗീകാരം ആരില്‍നിന്നും കിട്ടാത്തവള്‍. 8.ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു എന്ന് അഹങ്കരിക്കുന്നവള്‍. 9. സ്വന്തമായി രണ്ട് മക്കള്‍ ഉണ്ടെങ്കിലും പ്രസവിക്കാത്തവള്‍.(രണ്ടും സിസേറിയനാണേ,,) 10. സ്വന്തമായി ഉള്ള ഒരു ഹൃദയം കീറി മുറിക്കപ്പെട്ടവള്‍. (അത് ഡ്യൂപ്ലിക്കേറ്റ് വാൽവ് വെച്ചു പിടിപ്പിക്കാനാണ്) മതിയായോ? ഇപ്പോൾ ക്യാമറയുമായി ബ്ലോഗിലും വിക്കിപീഡിയയിലും ചുറ്റിക്കറങ്ങുന്നു. |
Interests | all subjects in world. |
Favorite movies | മലയാള സിനിമകളെല്ലാം ഇഷ്ടമാണ്. |
Favorite music | പാട്ട് ഇഷ്ടപ്പെടാത്ത ഒരു മനുഷ്യ ജീവിയാണെന്ന് അറിയപ്പെടുന്നു.എങ്കിലും ബസ്സ് യാത്രക്കിടയില്‍ ബസ്സിലെ പാട്ട് മാത്രം ഇഷ്ടമാണെന്നു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. |
Favorite books | പറഞ്ഞാൽ തീരാത്ത, ധാരാളം പുസ്തകങ്ങള്‍ ഉള്ളതിനാല്‍ പ്രത്യേകം എഴുതുന്നില്ല. എല്ലാം ഇഷ്ടമാണ്. |
Please come up with a more appropriate name for the ringtoe:
where is my world?