ഭായി

My blogs

Blogs I follow

About me

Gender MALE
Occupation നാട്ടുകാരെ ചുമ്മാ ചിരിപ്പിക്കുക...
Location തിരുവനന്തപുരം...മാടന്‍വിള, പ്രവാസി ...പരദേശീ.. ദുബൈ...
Introduction തറവാട് തിരുവനന്തപുരം ജില്ലയില്‍ മാടന്‍വിള എന്ന ഒരു ഭൂ-കണ്ടത്തില്‍. ദുബൈയില്‍ ഒരു കംബനിയില്‍ സര്‍ക്കസ് കളിക്കുന്നു.. ഞാനൊരു വലിയ സംഭവമൊന്നുമല്ലെങ്കിലും ഭയങ്കര സംഭവമല്ല. ഇത്രയൊക്കയെ ഉള്ളു...
Interests നോട്ടടി
Favorite Movies ഇതുവരെ ഇറങ്ങിയിട്ടില്ല. അതിനും ഞാൻ തന്നെ ഇറങ്ങേണ്ടി വരും!!
Favorite Music ഞാൻ സംഗീതം നൽകി വെച്ചിട്ടുണ്ട്. സമയമാകുമ്പോൾ ലാഞ്ച് ചെയ്യും. അല്ല ചെയ്യിപ്പിക്കും.
Favorite Books ബോബനും മോളീയും