Jayesh Nanminda

My blogs

About me

Gender Male
Industry Government
Occupation Scientist/Engineer at ISRO
Location Kozhikode, Kerala, India
Introduction കോഴിക്കോട് ജില്ലയിലെ നന്മണ്ട എന്ന (കു)ഗ്രാമത്തില്‍ ജനനം. വെസ്റ്റ്‌ഹില്‍ പോളിടെക്നികില്‍ നിന്ന് ഡിപ്ലോമയും, IEI -യിൽ നിന്ന് എഞ്ചിനീയറിംഗ്ഉം ഒരുവിധത്തിൽ പാസ്സായി. കുറച്ചു കാലം ഹൈദരാബാദില്‍, രത്തന്‍ ടാറ്റാ-യുടെ അടിമയായി പണിയെടുത്തു (Worked in Tata Tele Services Ltd.). തല തിരിഞ്ഞ ഒരു പ്രോഗ്രാമര്‍ ആകാനായിരുന്നു ആഗ്രഹം...പക്ഷെ ചെന്ന് പെട്ടത് നെറ്റ്‌വർക്കിംഗ്‌ ഫീല്‍ഡില്. ദൈവം തമ്പുരാന്റെ കൃപ കൊണ്ട് അടിമപ്പണി അധികകാലം തുടരേണ്ടി വന്നില്ല. എന്തെന്നാൽ കടലിലേക്ക് സ്ഥിരമായി റോക്കറ്റ് വിട്ടുകൊണ്ടിരുന്ന ISRO-യ്ക്ക് എന്റെ സഹായം വേണം പോലും!. ഇപ്പൊ ഇവിടെ സയന്റിസ്റ്റ്‌/എഞ്ചിനീയർ ആയി ജോലി നോക്കുന്നു. ഇനി ഈ ബ്ലോഗ്ഗിനെ കുറിച്ച്, എന്റെ മണ്ടത്തരങ്ങളും, അക്ഷരതെറ്റുകളും കുറിച്ചിടാനുള്ള ഒരിടം മാത്രം. ചുമ്മാ ഒരു ജാടക്ക് തുടങ്ങിയതാണ്. ഇനി നമ്മക്ക് മാത്രം ബ്ലോഗ്‌ ഇല്ല എന്നാരും പറയരുത്. "ഇത്രയും മലയാളത്തില്‍ ടൈപ്പ് ചെയ്തത് അര മണിക്കൂര്‍ എടുത്തിട്ടാണ്. അതുകൊണ്ട് കൂടുതല്‍ എന്തെകിലും എഴുതാന്‍ എന്ന്നോട് പറയരുത്...പെറ്റ തള്ള സയിക്കൂല..."