റശീദ് പുന്നശ്ശേരി

My blogs

Blogs I follow

About me

Gender Male
Location Dubai, India
Introduction പേരിനൊപ്പം വാല് പോലെ ഒരു ഊരുണ്ട്.ഊരും പേരുമുണ്ടെങ്കിലും വേരുകള്‍ മാത്രമേ ഊരിലുള്ളൂ. ഞാനുള്ളത് പേരുള്ള മറ്റൊരിടത്തും. പഠിച്ചത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. ആദ്യം വര, പിന്നെ ചുവരെഴുത്ത്, ഇപ്പൊ എഴുത്തും . പത്ര പ്രവര്‍ത്തനം, പടമെടുപ്പ്, പാട്ടെഴുത്ത് . അങ്ങനെ പോകുന്നു ഞാനൊരു മഹാ സംഭവമാണെന്ന് എനിക്ക് തന്നെ തോന്നുന്ന ദിവസം വരെ എഴുതും വായിക്കുമല്ലോ
Favorite Books BOBANUM MOLIYUM