idikkula
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Education |
| Location | keralam, India |
| Introduction | ജനനം 2000 AD ക്ക് 15, 20 വര്‍ഷങ്ങള്‍ക്കു മുന്‍പ്. ചെറുപ്പത്തിലേ സ്വഭാവരൂപീകരണം നടന്നു. 1 ആം ക്ലാസ് വരെ മൂന്നു സ്കൂളില്‍ പഠിച്ചു. മൂന്ന് വയസ്സുകാരനെ സ്കൂള്‍ മാറ്റാന്‍ അധികൃതര്‍ നിര്‍ബന്ധിചെങ്കില്‍ എന്നതായ്യിരുന്നു സാധനം എന്ന് ഊഹിക്കാമല്ലോ. ഇപ്പൊ തൊഴില്‍ കാര്യമായൊന്നുമില്ല. ഗവേഷണം , കണ്ടുപിടുത്തം എന്നൊക്കെ പറയാന്‍ ആണ് ഇഷ്ടം. എന്റെ വീട്ടില്‍ ഇത് പറഞ്ഞാല്‍ മീന്‍ കഴുകിയ വെള്ളമെടുത്തു മൊഖത്ത് ഒഴിക്കും, എന്നിട്ട് പറയും കണ്ടുപിടുത്തം അല്ല കൊണ്ടെ കളയല്‍ ആണ് അവന്റെ പണി. |
| Interests | ചോക്കൊലെറ്റ് ബ്രെഡ് സ്പ്രെഡ് കുപ്പിയില്‍ നിന്ന് വിരലേല്‍ തോണ്ടി തിന്നുക-തീരുന്നത് വരെ , ബെഡ് തറയില്‍ ഇട്ടു അതിന്റെ മുകളില്‍ കൂടി തലകുത്തി മറിയുക, നിലവാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ വായ്യിച്ചു വിമര്‍ശിക്കുക..അത് വഴി ഞാന്‍ മാന്യന്‍ ആണെന്ന് വരുത്തി തീര്‍ക്കുക... |
| Favorite movies | നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, തൂവാനം തുമ്പികള്‍, തനിയാവര്‍ത്തനം, നോക്കെത്താ ദൂരത്തു കണ്ണും നട്ട്, മിഴി രണ്ടിലും, രണ്ടാം ഭാവം, വീണ്ടും ചില വീട്ടു കാര്യങ്ങള്‍, The Fountain, The Fall, Irreversible, The Shawshank Redemption, The Rock, Enemy at the Gates... |
| Favorite music | അങ്ങിനെ പ്രത്യേകിച്ച് ഒന്നുമില്ല, ഒരു സാധാരണ പശു പാട്ടിന്റെ കാര്യത്തില്‍ എനിക്ക് പറ്റിയ മത്സരാര്‍ത്തി ആണ്. |
| Favorite books | വായന വളരെ കുറവ് ആണ്,സ്വപ്നം കാണലാണ് കൂടുതല്‍... |
