മിണ്ടാട്ടക്കാരന്‍

My blogs

Blogs I follow

About me

Gender Male
Location Kottayam, Kerala, India
Links Wishlist
Introduction കോട്ടയംകാരനായ വേദനിക്കുന്ന ഒരു കോടീശ്വരന്‍ . ആയിരം രൂപയുടെ ഒറ്റനോട്ടു ഇതുവരെ തികച്ചു കണ്ടിട്ടില്ല എന്നാലും ചുമ്മാ കെടക്കട്ടെ . യേത് ? ഒരു ശുദ്ധ പാവം . ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന മഹാസാധു. വെള്ളമടിച്ചാല്‍ വെറും ആഭാസന്‍ . പൂസായാല്‍ , ഏതൊരു മലയാളിയും പോലെതന്നെ ആരാന്റെ നെഞ്ചത്ത്‌ കുതിരകേറാതെ ഉറക്കംവരാത്ത മഹാ അലവലാതി . ഡിഗ്രി നേടിയത് എഞ്ചിനീയറിങ്ങില്‍ . പക്ഷെ ഇപ്പോഴും ആ വാക്കിന്റെ അര്‍ഥം നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല . അഹങ്കാരത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവും സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്ന പ്രമുഖ സാഹിത്യ-സാംസ്കാരിക വില്ലന്‍ . ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌കാരനല്ലാത്ത ഒരു അപൂര്‍വ്വ ജന്മം . എങ്കിലും കോണ്‍ഗ്രസ്സുമായിട്ടുള്ള അന്തര്‍ധാര സജീവമായി നിലനിര്‍ത്തുന്ന വൈരുദ്ധ്യാത്മക ന്യു ജനറേഷന്‍ കുലംകുത്തി . ചുരുക്കി പറഞ്ഞാല്‍ ഒരു അമുട്ടികണ്ടന്‍ഇടിവെട്ട്!!!