Satheesh Sasthavattom

My blogs

Blogs I follow

About me

Gender Male
Industry Manufacturing
Occupation ജീവിക്കാന്‍ വേണ്ടി ഒരു ജോലി അത്ര തന്നെ...............
Location United Arab Emirates
Introduction അല്ല ഇതാരാ വന്നിരിക്കുന്നെ ? പൊന്ന് ഭായ് ഞാന്‍ സതീഷ്‌ .എസ് .എസ്. തിരോന്തോരം ( നിങ്ങളുടെ ഭാഷയില്‍ തിരുവനന്തപുരം ) ജില്ലയില്‍ അഴൂര്‍ എന്ന ഗ്രാമത്തില്‍ ജനനം ഇപ്പോള്‍ വാസസ്ഥലം ശാസ്തവട്ടം എന്ന ഓണംകേറാ മൂലയില്‍ കാലചക്രത്തിന്‍റെ കറക്കത്തില്‍ കറങ്ങി കറങ്ങി 2007 ല്‍ ദുബായില്‍ എത്തി . വായില്‍ തോന്നുന്നത് എഴുതാനുള്ള ഒരു ബ്ലോഗ്‌ ആയ്‌ എന്‍റെ ശാസ്തവട്ടം ഡോട്ട് കെ - ഡി പണികഴിപ്പിച്ചു . സഫലീകരിക്കാത്ത മോഹങ്ങളും സക്ഷാല്‍കരിക്കാത്ത സ്വപ്നങ്ങളുമായ്‌ നൊമ്പരങ്ങള്‍ മാത്രം നിഴലിച്ചു നില്‍കുന്ന എന്‍റെ പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും , പൊഴിഞ്ഞു പോയ എന്‍റെ കാലങ്ങളും , കുറച്ച് തമാശകളും ഞാന്‍ നിങ്ങള്‍ക്കായ് അര്‍പ്പിക്കുന്നു . നന്ദി . ഇനിയും വരണം മറക്കരുത് സ്നേഹത്തോടെ നിങ്ങളില്‍ ഒരുവന്‍ .