Blogger
smitha adharsh
On Blogger since: March 2008
Profile views: 22,178

My blogs

Blogs I follow

About me

GenderFemale
IndustryEducation
Occupationഒരു സ്കൂള്‍ ടീച്ചര്‍ ആണേ..
LocationThrissur,Kerala, Doha Qatar, India
Introductionതൃശ്ശൂരില്‍ നിന്നും ഈ മരുഭൂമിയില്‍ വന്നു കിടന്നു,പൊയ്പോയ കാലത്തെ കുറിച്ചാലോചിച്ചു മനസ്സിനെ തൃപ്തിപ്പെടുത്തി കഴിയുന്നു .നാട്ടില് ഒരു ടീച്ചര്‍ ആയിരുന്നു.ഇപ്പൊ,ഇവിടെ ദോഹയിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.ഞാന്‍ ആരാ മോള്?
Interestsവെറുതെ ഇരിക്കുക...പിന്നെ വെറുതെയിരിക്കുക...പിന്നേം പിന്നേം വെറുതെയിരിക്കുക.... ഒരു പണിയും എടുക്കാതെ വെറുതെ ഇരുന്നു തിന്നാന്‍ നല്ല ഇഷ്ടാണ്...എന്നെ ഉപദേശിക്കാന്‍ വരുന്നവരെ കല്ലെടുത്ത്‌ എറിഞ്ഞു ഓടിക്കാന്‍ തോന്നുമെങ്കിലും,മറ്റുള്ളവരെ ഫ്രീ ആയി ഉപദേശിക്കാന്‍ ഭയങ്കര ഇഷ്ടമാണ്.. മറ്റുള്ളവര് എന്നെ പൊക്കി പറയുന്നത് കേള്‍ക്കാന്‍ നല്ല ഇഷ്ടമാണ്...ഇപ്പൊ എല്ലാം കൂടി എത്ര ഇഷ്ടായി..???
Favorite moviesവാരിവലിച്ചെഴുതിയാല്‍ തീരില്ല...ഒരുപാടുണ്ട്..
Favorite musicഅറിയാത്തതിനെ കുറിച്ചു എന്ത് പറയാന്‍..എന്നാലും ഒരുപാടു പാട്ടുകള്‍ ഇഷ്ടമുണ്ട്‌... അറിയാതെ..അറിയാതെ,കാത്തിരുന്ന പെണ്ണല്ലേ,ഹൊ ഗയാ ഹേ തുജ്കോ തോ പ്യാര്‍ സജ്നാ..,പിണക്കമാണോ,എന്നോടിണക്കമാണോ..,പച്ച പനന്തത്തെ ..തുടങ്ങി കുറെ ഉണ്ട്..
Favorite booksഒരുപാടുണ്ട്...ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍,മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കഥകള്‍ ,ടോടോചാന്‍,ഉണ്ണിക്കുട്ടന്റെ ലോകം,നാലുകെട്ട്,കൊടകര പുരാണം.... ലിസ്റ്റില്‍ മുഴുവന്‍ കൊള്ളാത്തത് കൊണ്ടു നിര്‍ത്തുന്നു.
Google apps
Main menu