നാരായണന്‍മാഷ്‌ ഒയോളം

My blogs

Blogs I follow

About me

Gender Male
Industry Education
Occupation primary headmaster
Location ചെറുവത്തൂർ-കാസർഗോഡ്, ചെമ്പ്രകാനം,കയ്യൂർ -ചീമേനി ,കേരളം, India
Introduction 1984 -ല്‍ മായിപ്പാടിയില്‍ നിന്നും അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി 85 മുതല്‍ 2006 വരെ പ്രൈമറി അധ്യാപകനായി പ്രവര്‍ത്തിച്ചു .2006 മാർച്ച്29 നു പ്രധാനാധ്യാപകനായി പ്രമോഷൻ ലഭിച്ച് ജി.എൽ.പി.എസ്.കുണ്ടൂച്ചിയിൽ ചാർജ് എടുത്തു..2006 ജൂൺ 1മുതൽ 2012മെയ് 22 വരെ ബേക്കൽ ഗവ.ഫിഷറീസ് എൽ.പി.സ്കൂളിലും,2012-13 അധ്യയന വർഷത്തിൽ മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിൽ ഗവ.യു.പി.സ്കൂളിലും പ്രവർത്തിച്ചു.ഇപ്പോൾ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ പ്രധാനാധ്യാപകനാണ്‌ .