karinganad

My blogs

About me

Gender Male
Occupation Customer Services Expediter
Location Jeddah, Western
Introduction പാലക്കാടു ജില്ലയുടെയും മലപ്പുറം ജില്ലയുടെയും അതിര്‍ത്തിയില്‍ തൂതപുഴയോറത്തു വിളയൂര്‍ പഞ്ചായതിലുല്പെട്ട കരിങ്ങനാദ് എന്ന മഹാഗ്രമത്തിലാണ് എന്റെ ജനനം. സ്കൂള്‍ പഠനം വിളയൂര്‍ G M L P സ്കൂളില്‍ തുടങ്ങി, കൊപ്പം ഗവ . ഹൈസ്കൂളില്‍ അവസാനിച്ചു. പ്രിടിഗ്രീ പട്ടാമ്പി ഗവ കോളേജില്‍ പിന്നെ മഞ്ചേരി സഹകരണ കോളേജില്‍ തുടങ്ങിയ ഡിഗ്രി അവസാനിച്ചത്‌ പെരിന്തല്‍മണ്ണ സഹകരണ കോളേജില്‍. ഡിഗ്രി കഴിഞ്ചു കരിങ്ങനാദ് ടുഷന്‍ സെന്റര്‍ തുടങ്ങിയെങ്കിലും അത് പച്ച പിടിച്ചില്ല. 1989 നവംബറില്‍ സൗദി അറബിയില്‍ എത്തി സൗദി കേബിള്‍ കമ്പനിയില്‍ ഇതുവരെയും ജോലി ചെയ്തു വരുന്നു. ഇതിനിടയില്‍ കെട്ട്യോളും മൂന്ന് കുട്ട്യോളും ഉണ്ടായി. കാലം കടന്നു പോയി. ഇസ്ലാഹി പ്രസ്ഥാനം SSLC ക്ക് പഠിക്കുമ്പോള്‍ തലയ്ക്കു കയറിയതാണ്. അതിപ്പോളും കൂടെ കൊണ്ട് നടക്കുന്നു. അത് കൊണ്ട് സുഹൃട് വലയം ഒന്ന് കൂടി വികസിച്ചു. കുറെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായി.