സീത*
My blogs
Blogs I follow
| Gender | Female |
|---|---|
| Industry | Education |
| Location | തിരുവനന്തപുരം, കേരളം, India |
| Introduction | ഞാന്‍ രാമന്റെ സീത...മിഥിലയിലെ കൌമാരം കഴിഞ്ഞ് രാഘവന്റെ കൈ പിടിച്ച് അയോധ്യയിലേക്ക്...ചിത്രകൂടവും അശോകവനിയും എനിക്കായ് കാത്തിരിക്കണുണ്ടാവും...മാരീചക്കാഴ്ചകളും..മായാസീതയെ എനിക്കായ് കാത്തുവച്ച് അനിലനും..എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര...തേങ്ങുന്ന മാതൃത്വത്തെ തൃണവത്ഗണിച്ച് രത്നഗര്‍ഭയാം അമ്മയുടെ മടിത്തട്ടിലേക്ക് അന്ത്യനിദ്രക്ക് മടങ്ങും വരെ...രാമന്‍ കൂടെയുണ്ടെന്നതാണാശ്വാസം.. |
| Interests | സ്വപ്നം കാണാനിഷ്ടമാണെനിക്ക്....നിറമുള്ള സ്വപ്നങ്ങള്‍ |
| Favorite movies | സിനിമകളോട് താല്‍പ്പര്യമില്ല |
| Favorite music | മെലഡീസ് |
| Favorite books | കിട്ടുന്നതൊക്കെ വായിക്കും |

