അജീഷ് സാകേതം

About me

Location ദേശിങ്ങനാട്, കേരളം
Introduction വേരുകള്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനു അടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തില്‍. ഇപ്പോള്‍ ചെറുതും വലുതുമായ ശകടങ്ങളുടെ തേരാളി ആയി തൊട്ടടുത്ത ജില്ലയില്‍ സ്ഥിരതാമസം. സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ആയുധം വിദ്യയും സംസ്കാരവും ആണു എന്നു ചിന്തിക്കുന്ന ഒരു സാദാ സാമൂഹ്യ പ്രവര്‍ത്തകന്‍