മെലോഡിയസ്

My blogs

About me

Gender MALE
Industry Construction
Occupation EHS Administrator
Location തൃശൂര്‍, കേരളം, India
Introduction ഉള്ളത് കൊണ്ട് സന്തോഷത്തോടെയും സമധാനത്തോടെയും ജീവിതം അര്‍മാദിക്കണമെന്ന് കരുതുന്ന വെറുമൊരു സാദാ പയ്യന്‍സ്.തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത്‌ മതിലകം ആണ്‌ ജന്മ സ്ഥലം. അന്നവിചാരം കാരണം ഖത്തറില്‍ എത്തിപ്പെട്ടു..ഇതൊക്കെ തന്നെ എന്നെ കുറിച്ച്..ന്താ പോരേ??
Interests സംഗീതം, സിനിമ, യാത്രകള്‍, പിന്നെ കുറച്ച്‌ നല്ല ആളുകളെ കണ്ട്‌ മുട്ടുന്നത്‌..
Favorite Movies കാണാന്‍ കൊള്ളാവുന്ന ഏതു സിനിമയും.
Favorite Music കേള്‍ക്കാന്‍ സുഖകരമായ ഏതു സംഗീതവും..
Favorite Books വായിച്ചാല്‍ ഉറക്കം വരുത്താത്ത എന്തും വായിക്കും..പക്ഷെ പറഞ്ഞിട്ട്‌ എന്തൂട്ട്‌ കാര്യം..പുസ്തക വായന വളരെ കുറവാണ്‌..എന്നാലും ഒരു വിധം ആനുകാലികങ്ങള്‍ എല്ലാം വായിക്കും...