ബമ്പന്‍

My blogs

About me

Introduction ഞാന്‍ സാദയിലും സാദയായ ഒരു കാസ്രോട്ടാരന്‍... സുറൂല് സവാബിലെന്നെ ഒരു ബമ്പത്തരം.. എല്ലാരും നിരീക്ക്ന്നുണ്ടാവും ... ജോന്ക് ബല്ലാത്ത ബമ്പ്ന്ന്... ബമ്പാക്കാന്‍ ബമ്പന്ടെല് ഒന്നൂല്ല.. അപ്പൊ എങ്ങനെ ബമ്പനായി ?.. അതെന്റെ ഉമ്മ എന്നെ പിരിസത്തോടെ ബിളിച്ചതാന്നു ... ചെര്‍പ്പത്തില്... എന്റെ അമൃദ് മോന്‍, എന്റെ ബമ്പന്‍ മോന്‍, എന്റെ പുന്നാര മോന്‍ എന്നെല്ലം.. ചെലെപ്പൊ ചൊടി ബരുമ്പോ ഉമ്മ ബായി പറഞ്ഞിട്ടുണ്ട് - അയ്യട ബമ്പാന്നു...