ലിങ്കോലന്‍ എന്ന തിങ്കോലന്‍

My blogs

About me

Gender Male
Industry Non-Profit
Location കണ്ണോത്ത്, കോഴിക്കോട്, India
Introduction എന്താകണം എന്ന് ആലോചിച്ചപ്പോള്‍ ഒക്കെ പുറത്തുപോകണം എന്ന് സ്വപ്നം കണ്ടു. പുറത്തു പോയതിനുശേഷമോ, സ്ഥിരമായി നെറ്റില്‍ മനോരമയും മാതൃഭുമിയും വായിക്കുന്നു, നാട്ടിലെ പഞ്ചായത്ത്‌ ഇലക്ഷനെ കുറിച്ച് പോലും വെവലാധി പെടുന്നു. എന്നാലോ അകെ ചെയ്തത് ഒരു ഓട്ടും, ആ അത്ര ഒക്കെ തന്നെ, എല്ലാം ശരിആകുമന്നെ :)