മഹിതാ ഭാസ്കരന്‍

My blogs

Blogs I follow

About me

Introduction ഞാന്‍ മഹിത ചെറുപ്പം മുതലേ അക്ഷരങ്ങളെ സ്നേഹിക്കുകയും ,ആരാധിക്കുകയും ചെയ്തുതുടങ്ങിയിരുന്നു ഇന്നും അത് തുടരുന്നു വായനയാണ് ഇഷ്ട ഹോബി . അതിനിടയില്‍ ചിലതെല്ലാം കുത്തികുറിക്കാന്‍ ശ്രമിച്ചു മുപ്പതുവര്‍ഷത്തെ പ്രവാസജീവിതവിരസതയില്‍ ഇത്തരം കുറിപ്പുകള്‍ എനിക്ക് ഒരാശ്വാസവും ആയിരുന്നു. നാട് ഗുരുവായൂര്‍ ഇപ്പോള്‍ യു എ ഇ യിലെ - റാസ്‌ അല്‍.ഖൈമയില്‍ കുടുബത്തോടൊപ്പം കഴിയുന്നു .