Arif Zain

My blogs

About me

Gender MALE
Location ദുബൈ, കേരളം, India
Introduction എന്നെക്കുറിച്ചോ? അതൊക്കെയൊരു കഥയാണ്. മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു ഗ്രാമത്തില്‍ ജനനം. അങ്ങനെയുമിങ്ങനെയുമായി കുറെ പഠിച്ചു... പഠിച്ചതിലധികവും മറന്നു... അപ്പോള്‍ പിന്നെ അധ്യാപകനായി.. പിന്നെ ഒന്നും പഠിച്ചില്ല. ഭാഗ്യം.. പഠിച്ചിരുന്നുവെങ്കില്‍ അതും മറന്നു പോയേനേ.. നാടുവിടേണ്ട സാഹചര്യമുണ്ടായി, നാടു വിട്ടു.. ഇപ്പോള്‍ ഏതാണ്ട് അരപ്രവാസിയായി ദുബൈയില്‍ കഴിയുന്നു. ഒരു പിതാവ്, ഒരുമാതാവ്, ഒരു ഭാര്യ, ഒരു മകള്‍, ഒരു അനുജന്‍, ഒരു മൂത്ത സഹോദരി, ഒരു ഇളയ സഹോദരി, ഒരു നടുവിലെ സഹോദരി... ചെറുപ്പം മുതല്‍ വലിയ വലിയ ആഗ്രഹങ്ങളായിരുന്നു. മലകയറ്റക്കാരന്‍, ട്രക് ഡ്രൈവര്‍, അദ്ധ്യാപകന്‍, കച്ചവടക്കാരന്‍, റെയ്ല്‍വേ സ്റേഷനില്‍ ടിക്കറ്റു കൊടുക്കുന്നയാള്‍, പൈലറ്റ്, എ.ഐ.സി.സി. നിരീക്ഷകന്‍, ബസ് കണ്ടക്ടര്‍, പത്രക്കാരന്‍, ഡോക്ടര്‍, സാഹിത്യകാരന്‍, ഫുട്ബോളര്‍...... ... ബോറടിച്ചുവല്ലേ.. ഇത്രയെങ്കിലും ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെ എന്തിന് ഇതിനൊരുങ്ങി എന്ന് നിങ്ങള്‍ ചോദിക്കില്ലേ?
Interests മാനം നോക്കിസ്സഞ്ചാരം