Basheer Vallikkunnu
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Manufacturing |
| Occupation | Administration |
| Location | Vallikkunnu, Kerala, India |
| Introduction | സൗമ്യനും സല്‍സ്വഭാവിയും സുന്ദരനുമായ ചെറുപ്പക്കാരന്‍ . ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡീസന്റ് പാര്‍ട്ടി. കര്‍ണാടകയിലെ ദാവണ്‍ഗരെ, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോളേജ് പഠനം ഫറോക്ക്, കോഴിക്കോട്. പുളുവടിക്കുകയാണെന്ന് കരുതരുത്, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് രണ്ടു റാങ്കുകള്‍ കിട്ടിയിട്ടുണ്ട്. 'ഫലസ്തീന്‍ :പോരാട്ടത്തിന്റെ നാള്‍ വഴി' എന്ന ഗ്രന്ഥവും നൂറിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കുറച്ചു കാലം വള്ളിക്കുന്ന് സി ബി ഹൈസ്കൂളില്‍ അധ്യാപകന്‍ ആയിരുന്നു. E-mail: vallikkunnu@gmail.com |
| Interests | Books, Train, Rain, TV, Google, Badminton, Vallikkunnu |
| Favorite movies | Ammuvinte Attinkutti |
| Favorite music | ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും.. |
| Favorite books | 'Dear Theo' The Autobiography of Vincent Van Gogh, 'Mass Psychology of Fascism' by William Reich, 'Discovery of India' by Jawahar Lal Nehru, 'I was Hitler's Waitress' by Pauline Koehler,മക്കയിലേക്കുള്ള പാത: മുഹമ്മദ് അസദ്,നാലുകെട്ട് & രണ്ടാമൂഴം: എം ടി, and many more.. |

