ഇക്കു

My blogs

About me

Gender Male
Industry Engineering
Location കേരളം, India
Introduction പലപ്പൊഴും അമ്മ എന്നെ പറ്റി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.. “ഇതു പൊലെയുള്ള ഒരെണ്ണത്തിനെ കൂടി തരാന്‍ തോന്നിയില്ലെല്ലൊ... ദൈവത്തിനു നന്ദി” എന്ന്
Interests അതു പലപ്പൊഴും പലതാണ്, ചിലപ്പൊള്‍ മടിപിടിച്ച് ഉറങാനാണെനിക്കിഷ്ടം.. ചിലപ്പൊള്‍ രാത്രി മുഴുവന്‍ ഉറങാതിരിക്കാനും.. മേടിക്കുന്ന ശമ്പളത്തൊട് കൂറു തൊന്നി തുടങിയാല്‍, പിന്നെ ഭക്ഷണം പൊലും വേണ്ടന്ന് വെച്ച് ജോലിചെയ്തുകളയും.. കളിയൊട് ഇഷ്ടം തൊന്നിയാല്‍ പിന്നെ ഗ്രൌണ്ടില്‍ നിന്നിറങുന്ന സമയം തന്നെ കുറവാ... അങനെ അങനെ... പിന്നെ ഒന്നുണ്ട്.. അല്ലെങ്കില്‍ വേണ്ട ഒന്നുമില്ല!!
Favorite Movies ശിവാ‍ജി കാണേണ്ടി വന്നതൊടെ സിനിമയൊടുള്ള ഇഷ്ടം പാടെ പൊയി!!
Favorite Books ബാലമംഗളവും പൂമ്പാറ്റയും. ആ കപീഷിന്റെ കാര്യം പറഞാല്..ഹ് ഹ് ഹ് ഒന്നു വായിച്ചുനോക്ക് ഈ ലക്കം..