backer

About me

Gender Male
Location KANNUR, KERALA, India
Introduction കണ്ണൂരിലെ ഒരു നാടന്‍ . ജീവിക്കാന്‍ സര്‍ക്കാര്‍ മാസാമാസം ചില്ലറ തരുന്നുണ്ട്. വയസ്സ് ശ്ശി ആയി, ഏതാണ്ട് 40 കൂട്ടിക്കോളീന്‍.
Interests വായന വല്ലാണ്ട് ഇഷ് ടാണ്.. വഴയ ഗാനങ്ങള്‍ കേള്‍ക്കാന്‍ മോഹിക്കാറുണ്ട്.ഗസലും. സഞ്ചാരം, സംവാദം, ഉറക്കം, ഒക്കെ ഇഷ് ടം തന്നെ.
Favorite Movies അത് ..... ഓര്‍മ്മയില്ല.......
Favorite Books അതിവിടെ കൊള്ളിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ..

ഈ ലോകം എന്നാണാവോ എല്ലാ മനുഷ്യര്‍ക്കും ജീവിക്കാന്‍ കൊള്ളുന്നതാവുക..