റോഷ്|RosH

My blogs

About me

Gender Male
Industry Engineering
Location panoor,bangalore., India
Links Audio Clip
Introduction .....എന്നില്‍ ഞാനില്ലേ /ഞാനുണ്ടോ എന്ന സംശയമാണിപ്പോഴുമെപ്പോഴും ഞാന്‍ .....
Interests ഏകാന്തതയോട്.. പറയാതറിയുന്ന സൌഹൃദങ്ങളോട്... പഴയ ഹിന്ദി, മലയാളം ഗാനങ്ങളോട്.. ഡിസംബര്‍ പ്രഭാതങ്ങളിലെ തണുത്ത കാറ്റിനോട്... വേനല്‍ മഴയില് നനയുന്ന മണ്ണിന്റെ മണത്തോട്... മീരാജാസ്മിനോട്... ഇരുട്ടിനോട്... നിശബ്ദതയോടൊക്കെ Obsessed ആയ ഒരാള്... പലതും compulsive obsession ആയിട്ടുണ്ടോ എന്ന് സംശയമില്ലാതില്ല.... പിന്നെ, ഇതൊക്കെ ഒരു ഊഹം മാത്രം... ഞാന് എന്താണെന്ന് എനിക്കു തന്നെ നന്നായറിയില്ല..
Favorite Movies spring summer fall winter and agin spring, Eternal Sunshine of the Spotless Mind, Animatrix, Duel, Iruvar, A short film about love, കയ്യൊപ്പ്‌, തലപ്പാവ്, Ran, seven samurais, Rashomon, Children of heaven, Once upon a time in the west, താഴ്വാരം, true noon, prestige, wall-E, psycho . . . . the list goes endless