ഇന്ദുരാജ് .എം ആര്‍

My blogs

About me

Gender Male
Location
Introduction ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മീനച്ചിലാര്‍ കൊണ്ട് പൂണൂല്‍ ചാര്‍ത്തിയ കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ മതുക്കോടിക്കല്‍ വീട്ടില്‍ രംഗനാഥന്റെയും രാധാമണിയുടെയും മകനായി മൂലം നക്ഷ്ത്രത്തില്‍ ഭൂജാതനായി. സാക്ഷരത തലസ്ഥാനമായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം തൂകി നൂറ്റിപതിനാലു സംവത്സരങ്ങളായി നിലനില്‍ക്കുന്ന എം.ഡി സ്‌കൂളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോട്ടയത്ത് ഒരു പ്രമുഖ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയുന്നു.
Interests സംഗീതം, സിനിമ, ക്രിക്കറ്റ്‌