navas

My blogs

Blogs I follow

About me

Gender Male
Location malappuram
Links Wishlist
Introduction ഒരിക്കലും നടന്നു തീരാനാകാതെ ഞാനുപേക്ഷിച്ച പാത...... എല്ലാം നഷ്ടമാകുന്നതിനു മുമ്പുള്ള ആ നിമിഷത്തിലും  എന്നെ സാന്ത്വനിപ്പിച്ച നക്ഷത്ര ശോഭയുള്ള നിന്റെ ചെമ്പന്‍ കണ്ണുകള്‍ ...... ഞാനയച്ച എഴുത്തുകളെല്ലാം  എത്തിപ്പെടാന്‍  വിലാസങളില്ലാതെ എന്നില്‍ തിരിച്ചണയുകയാണ്....... നിനക്കു ഞാനയച്ച ചോര മണമുള്ള ആ എഴുത്ത് തിരിച്ചെത്തുന്നതിനു മുമ്പ് എനിക്കീ നഗരത്തിന്റെ പാലം കടക്കണം ......