ഹരി

My blogs

About me

Gender Male
Industry Engineering
Occupation Software Engineer
Location Thiruvananthapuram, Keralam, India
Introduction എന്നെക്കുറിച്ചു ഒരു പാടൊന്നും തന്നെ പറയാനില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും അടുത്ത് തന്നെ, നിങ്ങളിലോരുവനായി ഞാനുണ്ട്. സമൂഹത്തിന്റെ വൈകൃതങ്ങളിലും വൈരുധ്യങ്ങളിലും വേദന പൂണ്ടൊരു മനസ്സുമായി, അവയെല്ലാം ആരോടെങ്കിലും പങ്കു വയ്ക്കാന്‍ , സമാന മനസ്ഥിതിക്കാരെ കണ്ടെത്തി അവരോടൊപ്പം പങ്കു ചേര്‍ന്ന്, എന്തെങ്കിലും... നാളെക്കായി, നമ്മുടെ വളര്‍ന്നു വരുന്ന ഇളം തലമുറക്കായി കരുതി വയ്ക്കാന്‍... എന്നാല്‍ കഴിയുന്നത്‌ ചെയ്യണമെന്ന അദമ്യമായ ആഗ്രഹത്തോടെ ഉള്ള ഒരുവന്‍.
Interests എന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍, കൂട്ടരോടൊത്തു കൂടാന്‍, അരണ്ട വെളിച്ചത്തിലോ, ഇളം നിലാവെളിച്ചത്തിലോ നാട്ടു വഴികളിലൂടെ സ്വപ്നവും കണ്ടു, നനുത്ത അപ്പൂപ്പന്‍ താടി പോലെ തത്തിക്കളിക്കാന്‍...
Favorite Movies അടുത്ത് കണ്ട സിനിമകളില്‍ ചിലത്... Wednesday, Slum Dog Millionaire
Favorite Music Kankal Irundaal, Marudaani, Enthinamizhi, Etho January Masam, Tu Meri Dost Hain, Nenjukkul Peidhidum