അദ്വൈതം അപ്പൂപ്പന്‍
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Technology |
| Occupation | എന്‍ജിനീയര്‍ |
| Location | United States |
| Introduction | സന്തോഷ് പാലാ- പാലായ്ക്കടുത്ത് കുറിഞ്ഞി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം ആയിരത്തിഒരുനൂറ്റി നാല്‍പ്പത്തിയാറാം ആണ്ട് ജനനം,ഇപ്പോള്‍ ലിങ്കന്റെ നാട്ടില്‍ സൈബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു. കുടുംബസമേതം ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. |
| Interests | വായന,ചെസ്സ്,സാഹിത്യം |
| Favorite movies | കഴിഞ്ഞ ഇരുപതുവര്‍ഷം ഓസ്കാര്‍ നേടിയതെല്ലാം.(ആരും കേള്‍ക്കേണ്ടാ,...പിന്നെ പലപ്പോഴായി കൊട്ടകകളില്‍ നിന്നും ടിവിയില്‍ നിന്നും കണ്ടതും!. |
| Favorite music | ജീവിതം തന്നെ ഒരു സംഗീതമല്ലേ , മാഷേ |
| Favorite books | ചുമ്മാതിരി ഇഷ്ടാ,എന്നിട്ട് വേണം ‘വിലയിരുത്താന്‍‘.നിങ്ങള്‍ ആരും വായിക്കാത്ത ഒത്തിരി പുസ്തകങ്ങളുടെ പേരു പറയട്ടെ,അല്ലെങ്കില്‍ വേണ്ട! |
