പ്രമോദ് പെരിങ്കന്നുര്‍

My blogs

Blogs I follow

About me

Gender Male
Occupation SERVICE
Location PALAKKAD, KERALA, India
Links Wishlist
Introduction ഞാന്‍ പ്രമോദ് എന്ന നാമധേയത്തില്‍ 1981 ല്‍ ജനുവരി മാസം 30 നു പെരിങ്കന്നുര്‍ എന്ന ഗ്രാമത്തില്‍ പിറവിയെടുത്തവന്‍....സംഗീതവും സിനിമയും വായനയും ആസ്വദിക്കാനുള്ള ഒരു ശേഷി സ്വയം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു തികഞ്ഞ അന്ധ വിശ്വാസി. ഇപ്പോള്‍ മുംബൈ നഗരത്തില്‍ ജോലി സംബന്ധമായി മാത്രം ജീവിക്കുന്ന ഒരു പ്രവാസി...മനസ്സില്‍ എപ്പോഴും എല്ലായ്പ്പോഴും കേവലം നൊസ്റ്റാള്‍ജിയ യായി അല്ലാതെ മാത്രം ഞാന്‍ എന്‍റെ നാടിനെ സ്നേഹിക്കുന്നു. പെരിങ്കന്നുര്‍ക്കാരന്‍ എന്ന് മാത്രമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മനസ്സ്. പ്രവാസജീവിതം ഗണിച്ചു പറഞ്ഞ ജ്യോത്സ്യന്‍റ്റെ ....മനസ്സമാധാനത്തിന് വേണ്ടി ...ഞാന്‍ എന്‍റെ യാത്ര തുടരുന്നു....അത്രമാത്രം... പ്രമോദ് എസ പി സുന്ദരട്ട് പുതെന്‍ വീട് പെരിങ്ങന്നുര്‍ പെരിങ്ങോട് പാലക്കാട്‌
Interests MUSIC, FILMS, READING, WRITING
Favorite Movies Sadayam, Devasuram, BhramaramNothing to say...i am a Lalettan Fan.