ഷാനവാസ്‌ ഇലിപ്പക്കുളം

My blogs

About me

Gender MALE
Industry Agriculture
Location Uganda
Introduction ഞാന്‍ ഒരു സാദാ ഇലിപ്പക്കുളം കാരന്‍.കായംകുളത്തിനടുത്താണ്‌ ഇലിപ്പക്കുളം എന്ന ഗ്രാമം.ഒരുകാലത്ത്‌ കേരളത്തിനെ ഓണമൂട്ടുന്ന കരയായിരുന്ന,മദ്ധ്യതിരുവിതാംകൂറിലെ മാവേലിക്കര താലൂക്കിലെ, ഭരണിക്കാവ്‌, ഇലിപ്പക്കുളം, വള്ളികുന്നം പ്രദേശങ്ങള്‍ ഉള്‍പ്പെട്ട, കെ.പി.എ.സി യുടെ ഈറ്റില്ലമായ, തോപ്പില്‍ഭാസി യുടെജന്മനാടായ പ്രശസ്തമായ 'ഓണാട്ടുകര'ക്കാരന്‍.