m muhammed

My blogs

Blogs I follow

About me

Gender Male
Industry Engineering
Location calicut, kerala, India
Introduction എന്‍റെ പേര് മുഹമ്മദ്‌ ഞാന്‍ ഒരു യാത്രയിലാണ്, ജീവിതമെന്ന യാത്ര‌... സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍‌ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍‌വിധികളില്ലാത്ത യാത്ര... ഈ യാത്രയില്‍‌ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങൾ... ഓർ‌ത്തു വയ്ക്കാന്‍‌ ചില മോഹന സ്വപ്നങ്ങള്‍‌... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയിലായി നമുക്കിവീടെ സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം... നല്ല സുഹൃത്തായി...... നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി..... ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ...........