justin
My blogs
Blogs I follow
| Gender | Male |
|---|---|
| Location | kerala, India |
| Introduction | ഋതു....ആ വാക്കിന് ഒരു വല്ലാത്ത ഭംഗി ഉണ്ട്. ഒരു മഴയുടെ കുളിര്‍മയും മഞ്ഞിന്റെ വിശുദ്ധിയും വേനലിന്റെ പ്രഭയും വസന്തതതിന്റെ സുഗന്ധവും ഉണ്ട്... അതു ഓരോ തവണയും മനസ്സിനെ കൊതിപ്പിക്കുന്നു. അതിന്റെ ഭാവം കാലത്തിന് അനുസരിച്ചു മാറി മാറി വരും. ഋതുക്കളെ ഒരിയ്കലും പൂര്‍ണമായി മനസിലാക്കാനാകില്ല. ഒരിക്കലും പിടി തരികയുമില്ല.ഓരോ തവണ കാണുമ്പോഴും പുതിയ തലങ്ങള്‍ തുറന്നു തരും. ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ കൊതിപ്പിച്ചിട്ടുള്ളത് ഋതുക്കളാണ് . പ്രത്യേകിച്ച് മഴ. ആ അനുഭവങ്ങള്‍ എന്റെ രചനകളെ വല്ലാതെ സ്വാധീനിക്കാറൂമുണ്ട്. |

