ജോര്‍ജ്ജ് ഏടത്വാ

My blogs

Blogs I follow

About me

Gender Male
Industry Communications or Media
Location Edathua/West Haddon, Alappuzha / Northampton, United Kingdom
Introduction കുട്ടനാട്ടിലെ ചെളി വെള്ളത്തില്‍ പുളച്ചു മറിഞ്ഞ എന്‍റെ ബാല്യവും, മുംബൈയിലെ തെരുവുകള്‍ തോറും തൊഴില്‍ തെണ്ടിയായി അലഞ്ഞ എന്‍റെ കൌമാരവും, അറബി പൊന്നും ഈന്തപനയും, ചൂടെന്‍ കാറ്റും, മണല്‍കാടും സുലൈമാനിയും പിന്നെ ഒത്തിരി സേന്ഹവും ഇത്തിരി പാരകളും പിന്നെ കരളിലെ പൂത്തുലഞ്ഞ പ്രണയകാലവും ഒടുവില്‍ അനുരാഗതീരത്ത് അണഞ്ഞ ആഹ്ലാദം നുകര്‍ന്ന യൌവ്വനവും പിന്നിട്ട ഞാന്‍ പിന്നയീ മധ്യവയസ്സിന്റെ തുടക്കത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ മരം കോച്ചും തണുപ്പില്‍ മനം കോച്ചിയിരിക്കവേ .. ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു ,,,, ഞാന്‍ ആരാണ്?