തെന്നാലിരാമന്‍‍

My blogs

About me

Gender Male
Location തൃശ്ശൂര്‍, കേരളം, India
Introduction ജനിച്ചതും വളര്‍ന്നതും തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്‌ എന്ന കൊച്ചുഗ്രാമത്തില്‍. അച്ചന്റെ തറവാട്‌ അന്തിക്കാടിനടുത്തുള്ള ചെമ്മാപ്പിള്ളി. അന്തിക്കാടും ചെമ്മാപ്പിള്ളിയും കള്ളിന്‌ പ്രശസ്തമായതുകൊണ്ട്‌ വെങ്കിടങ്ങിനേക്കാള്‍ കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ളത്‌ ചെമ്മാപ്പിള്ളിയില്‍. ഇപ്പോള്‍ താമസം തൃപ്രയാര്‍ ക്ഷേത്രത്തിനു സമീപം. ജോലി ചെയ്യുന്നത്‌ (ചെയ്യുന്നു എന്നതൊക്കെ ചുമ്മാ, ജാടക്കു പറയുന്നതാ) തിരുവനന്തപുരം. വെറുതെയിരുന്നു ബോറടിച്ചപ്പോള്‍ ബ്ലോഗിനോടൊരു താല്‍പ്പര്യം തോന്നി. എന്നാല്‍ പിന്നെ ഇവിടുത്തെയൊക്കെ എന്തേലും സംഭവങ്ങള്‍ ചുമ്മാ അങ്ങ്‌ എഴുതിയേക്കമെന്ന് വെച്ചു. അറിയാത്ത പണിയാണ്‌ ചെയ്യുന്നത്‌, തെറ്റുകളും കുറ്റങ്ങളും ഉണ്ടാകും. സാദരം ക്ഷമിക്കുക.