pachilakoodu

My blogs

About me

Introduction എന്റെ പേര് ജംഷിയ . പുഴകളും കുന്നുകളും നിറഞ്ഞ പ്രകൃതിയാല്‍ അനുഗ്രഹീതമായാ കരുവാരകുണ്ട് എന്നാ ഗ്രാമത്തിലെ സരസ്വതി ക്ഷേത്രമായ ജി . എച്ച് . എസ്. എസ് കരുവരകുണ്ടിലെ ഒമ്പതാം ക്ലാസ് വിദ്യര്ത്തിനിയാണ് ഞാന്‍ . ഈ ഗ്രാമത്തിന്റെ പ്രകൃതി ഭംഗി മുഴുവന്‍ ആവാഹിച്ചെടുത്ത സുന്ദരമായ പുല്‍വെട്ട എന്ന പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഒരു ഗ്രാമീണ ബാലികയാണ്‌ ഞാന്‍.