Bindu Jaleel

My blogs

Blogs I follow

About me

Gender Female
Introduction ഈ ശരീരത്തിനുള്ളില്‍ നിറയെ നിശബ്ദതയാണ്. കാരണം ഈ ശരീരത്തിനുള്ളില്‍ വലിയ കോലാഹലമാണ്‌. ഉച്ചത്തിലുള്ള നിലവിളികള്‍ പരസ്പരം ഇല്ലായ്മ ചെയ്യുമ്പോള്‍ ഞാനിതാ സ്തബ്ധയായിത്തീരുന്നു. അങ്ങനെ ആദ്യത്തെ നിലവിളിയും നിന്‍റെ വാക്കുകളും മാത്രമുള്‍ക്കൊള്ളുന്ന ഒരിടമായി ഞാന്‍ മാറുന്നു - രമാ കാന്തരഥ്
Interests സിനിമ, സംഗീതം, നാടകം, വായന, പ്രണയം, തീറ്റ, ഉറക്കം, ഒറ്റക്കിരുത്തം, സ്വപ്നംകാണല്‍ ...അങ്ങനെ ഒരുപാട് .