മൃദുല കണ്ണന്‍

My blogs

Blogs I follow

About me

Gender Female
Occupation Journalist
Location Kerala, India
Links Wishlist
Introduction ഇനി പറഞ്ഞു തുടങ്ങാം, ഓര്‍മകളുടെ ഫൂട്ടേജുകള്‍ സമ്മാനിച്ചു കടന്നുപോയ വര്‍ഷങ്ങളെക്കുറിച്ച്. മിന്നാമിനുങ്ങ് പോലും മിന്നല്‍പ്പിണരായേക്കുമെന്ന തിരിച്ചറിവ് തന്നത് ജീവിതയാത്രകളായിരുന്നു. ഇടയിക്ക് ചില എമര്‍ജെന്‍സി എക്സ്ഇറ്റുകള്‍. സമസ്യകളുടെയെല്ലാം ഒടുക്കം വിസ്മയിപ്പിക്കുന്ന ആന്റി ക്ലൈമാക്സുകള്‍ ആയിരുന്ന്നു. അക്ഷരങ്ങളുടെ നദീതടത്തിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ മറ്റൊരു ആന്റി ക്ലൈമാക്സിനായി കാത്തിരിക്കുന്നു.
Interests news, rythm of rain & train, photography, cinema, nilgiri hills, patriotism and my homeland
Favorite Movies of Padmarajan, Bharatan, Priyadarshan, Majid Majidi, Kim Ki-duk, Kurusova..
Favorite Music melodies in Malayalam, Tamil, Hindi & Bengali
Favorite Books Mayyazhi puzhayude theerangalil, Alchemist, Manju and all Travelogues