Moin

My blogs

Blogs I follow

About me

Gender Male
Industry Accounting
Location Dubai, Dubai, United Arab Emirates
Introduction എറണാകുളം ‍ ജില്ലയിലെ ‍ മുവാറ്റുപുഴ നിന്നും ഏകദേശം 3 കിലോമീറ്ററോളം ദൂരെ ഒരു ചെറിയ ഗ്രാമത്തില്‍ (പുന്നമറ്റം) ജനിച്ച് വളര്‍ന്ന് മറ്റെല്ലാവരെയും പോലെ അഷ്ടിക്കുവകതേടി പ്രവാസിയായ മലയാളികളില്‍ ഒരാള്‍. നാടിന്‍റെ (ലോകത്തിന്‍റെ) മാറുന്ന/നാറുന്ന മുഖഛായയില്‍ നോക്കി പകച്ചു നില്‍ക്കുന്നു, എന്നാലും തന്‍റേതായ ഒരു മുഖംമൂടിയണിയണിഞ്ഞുകൊണ്ട് നാഗരികതയുടെ അഴുക്കുചാലിലെ കുത്തൊഴുക്കിലേക്ക് മെല്ലെ ഇഴുകിചേരാന്‍ ശ്രമിക്കുന്നു (എനിക്കും ജീവിക്കണ്ടേ!?)