മാംഗ്‌

My blogs

Blogs I follow

About me

Gender Male
Industry Manufacturing
Occupation Manager
Location Monrovia, Montseradocounty, Liberia
Links Audio Clip
Introduction ഞാൻ തുരുവനന്തപുരത്തു കാരൻ ആരും ഞനെഴുതുന്നതു വായിക്കണമെന്നോ അഭിപ്രായം അറിയിക്കണമെന്നോ ഇല്ല അറിയിച്ചാൽ സന്തോഷം എഴുതുന്നതു എന്റെ ആത്മ സംത്യുപ്തിക്കു വേണ്ടി അഭിപ്രായം പറയാനു കമന്റാനും മത്രമൊന്നുമില്ല എന്നതു മറ്റൊരു സത്യം. ബ്ലോഗ്‌ സർക്കിളുകളിലോ കൂട്ടായ്മകളിലോ താൽപ്പര്യമില്ല ഞനെല്ലായിടത്തും ഉണ്ടാകും എല്ലാവരൊടുമൊപ്പം വായനയാണു എന്റെ കൂട്ടുകാരൻ വിലക്കുകളില്ലത്ത ആണെഴുത്തെന്നോ പെണ്ണെഴുത്തെന്നോ വർഗ്ഗ വർണ്ണ വെത്യാസങ്ങളില്ലാത്ത സ്വതന്ത്രമായ വായനയും എഴുത്തും. ഞാനൊരു വിപ്ലവകാരി അല്ല പത്രപ്രവര്‍ത്തകനും അല്ല തീക്ഷ്ണമായ ജീവിതാനുഭവങ്ങളും കുറവാണു .എങ്കിലും ഏനിക്കു പാബ്ലോ നെരൂദ യുടെ കവിതകള്‍ ഇഷ്ടമാണ്, പവിത്രന്‍ തീക്കുനി , സുഗതകുമാരി , Arya ഗോപി , വിജയലെക്ഷ്മി ഇവരുടെ ഒക്കെ കവിതകള്‍ ഏനിക്കിഷ്ടമാണ് ഏറ്റവും ഇഷ്ടപെട്ട നോവല്‍ ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ ഒരല്പം വിഷമമാണ്‌ എങ്കിലും പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ വളരെ ഇഷ്ടമാണ് [The mental strain and agony of Dsathayovizki] കാലങ്ങള്‍ ഏത്ര കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണു ഒരു സങ്കീര്‍ത്തനം പോലെ ഏന്ന നോവലിലൂടെ പെരുമ്പടവം നമുക്ക് സമ്മാനിച്ചത്‌ .
Interests കവിതകള്‍, സാഹിത്യം, സിനിമ, ഫോട്ടോഗ്രാഫി, ഫുട്ബാള്‍, യാത്രകള്‍ ഏല്ലതിനയൂം ഞാനിഷ്ടപെടുന്നു
Favorite Movies ട്രോയ്, ബ്രേവ് ഹാര്‍ട്ട്‌, മലയാളത്തില്‍ പദ്മരാജന്‍, സത്യന്‍ അന്തിക്കാട്‌, പ്രിയദര്‍ശന്‍, ലാല്‍ജോസ്, തുടങ്ങിയവരുടെ ചിത്രങ്ങള്‍
Favorite Music മെലഡികള്‍
Favorite Books ഒരു സങ്കീര്‍ത്തനം പോലെ, രണ്ടിടങ്ങഴി, ഐതിഹ്യമാല-കൊട്ടാരത്തില്‍ ശങ്കുണ്ണി, ആയിരത്തിയൊന്നു രാവുകള്‍ വായിച്ചതൊക്കയും എനിക്കിഷ്ടം.......