അന്യ

My blogs

About me

Gender Female
Introduction സ്വപ്നങ്ങള്‍ കാണാന്‍ മോഹിച്ചവള്‍.. ചിറകുകള്‍ തേടിയവള്‍.. ഒടുവില്‍ പറന്നു മുകളിലെത്തിയപ്പോള്‍ കടംകിട്ടിയ ചിറകു കരിഞ്ഞു പോയവള്‍.. ചിറകു തിരികെ ചോദിച്ചവനോട് പറയാന്‍ ഉത്തരമില്ലത്തവള്‍.. ഭൂമിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നവള്‍.. ***************************************************************************************************************************************** ഇതെല്ലാം അവനുള്ള വാക്കുകളാണ്.. കത്തുകളായി, മെയില്‍ ആയി എത്തേണ്ട വാക്കുകള്‍.. സ്വരമായി കാതില്‍ മൂളേണ്ട വാക്കുകള്‍.. ഒരു നിമിഷം എന്നെ കശക്കി എറിഞ്ഞപ്പോള്‍ , ഇവയെല്ലാം ഡ്രാഫ്റ്റ്‌ ആയി കെട്ടി കിടക്കാന്‍ തുടങ്ങി.. കെട്ടി കിടന്നു അവ ചീഞ്ഞു.. പക്ഷെ ഇലഞ്ഞിപ്പൂക്കള്‍ പോലെ പരിമളം പൊഴിച്ചു.. നിനക്കുള്ള വാക്കുകള്‍..