Murali

My blogs

Blogs I follow

About me

Gender Male
Industry Agriculture
Occupation SUB INSPECTOR OF POLICE ( RTD)
Location KARUNAGAPPALLY, KERALA, India
Introduction സ്വപ്‌ന സങ്കല്പം കവിത 169 _________________________________ ശ്രീ അയ്യപ്പഭഗവാനും ശ്രീകൃഷ്ണഭഗവാനും അള്ളാഹുവും ശ്രീയേശുദേവനും സ്വപ്‌നത്തി ലെന്നവണ്ണം ഞാൻ കാണാറുണ്ട് . ഒരിക്കൽ അയ്യപ്പഭഗവാനെന്നോടു പറഞ്ഞു നീ ശരണം വിളിച്ചെന്നെ ശബരിമലയിൽ കണ്ടുമടങ്ങുന്നതും കാലിൽമുള്ളുകൊണ്ടതും നീ നാളീകേരമെനിക്ക)യുടച്ചപ്പോൾ ചിരട്ടച്ചീളുത്തെറിച്ച് കാലിൽപ്പതിച്ചതും രക്തം വാർന്നതും ഞാൻകണ്ടിരുന്നു . ഒരിക്കൽ കൃഷ്ണ ഭഗവാനെന്നോടു പറഞ്ഞു നീയെന്നെകാണാനായി അധിരാവിലെ മുതൽ ഗുരുവായൂരിൽ ക്യൂ നിന്നതും നിർമ്മാല്യം കണ്ടെന്നെതൊഴാൻകഴിയാതെ പോയതിൽ നീ വിഷാദനായതും ഞാനറിഞ്ഞിരുന്നു . ഒരിക്കൽ അള്ളാഹു എന്നോടു പറഞ്ഞു നീയെന്നിലെപ്പോഴുമുണ്ടങ്കിലുമെന്തേ നീയെന്നെ കണ്ടുമടങ്ങാത്തത് മക്കയിലുംകണ്ടില്ല മദീനയിലും കണ്ടില്ല . ഒരിക്കൽ യേശുദേവനെന്നോടു പറഞ്ഞു നിന്റെ ഓരോചലനങ്ങളും ഞാനറിയുന്നു യെങ്കിലുംനിന്നെഞാൻ ബദലഹേമിലും ജറുസലേമിലും തിരഞ്ഞു കാണാനെവിടെയും കഴിഞ്ഞില്ല . പിന്നെപ്പോഴോയേവരുമൊന്നിച്ചെന്നോടുപറഞ്ഞു നീയെവിടെയാണോ അവിടെഞങ്ങളുണ്ട് ഞങ്ങളെവിടെയാണോ അവിടെനീയുമുണ്ട് . എന്നിൽ പലപ്പോഴായുണ്ടായ സ്വപ്‌നത്തിലൂടെ ... . മുരളി.എസ് .കരുനാഗപ്പള്ളി
Interests READING, WRITING, HELPING
Favorite Movies ALL GOOD FILMS IN EVERY LANGUAGE
Favorite Music MELODY, CLASSICAL, KARNATIC
Favorite Books ALL DRAMAS OF WILLIAMSHAKESPHEARE, CREATIONS OF M.T SIR, ONV KURUP SIR, AYYAPPAPANIKKAR SIR ETC;;;;;;;;;;;;;