അലിഫ് /alif

My blogs

Blogs I follow

About me

Gender Male
Industry Architecture
Occupation Architect
Location Port Harcourt, River state, Nigeria
Introduction കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയും തിരുവന്തപുരത്തേക്ക് കുടിയേറ്റം നടത്തിയവനുമായ ഒരു വാസ്തുശില്‍പ്പി.1969 ആഗസ്റ്റ് മോഡല്‍. ഇപ്പോള്‍ നൈജീരിയയില്‍ തുറമുഖ അനുബന്ധ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സഹധര്‍മ്മിണിയും ആര്‍ക്കിടെക്ട്. രണ്ടുകുട്ടികള്‍; ആദിലും അഫ്രയും.
Interests ചെയ്യാന്‍ പറ്റുന്നത് എന്നുറപ്പുണ്ടങ്കിലെന്തും..പിന്നെ, യാത്ര, സിനിമ, വായന, ഉറക്കം, മടിപിടിച്ചിരിക്കല്‍ ഇപ്പോള്‍, പാചകവും - വേറെ നിവൃത്തിയില്ല.
Favorite Movies സിംഹരാജാവ്, തോമായും ചെറിയാനും, ആരോമലുണ്ണി - ഓര്‍മ്മയിലുള്ള ആദ്യ സിനിമ :)