ഗൗരിനാഥന്‍

My blogs

About me

Gender Female
Industry Non-Profit
Location - ത്രിശ്ശൂര്‍, രാജസ്ഥാന്‍/ കേരളം, India
Introduction എല്ലാത്തിനോടും ഇഷ്ടം,പുല്ലിനോടും പുല്ചാടിയോടും സ്നേഹം...ഒരു കുട്ടി കലഹം..ഒരു സ്വപ്നതുണ്ട്... എന്നിങ്ങനെ അനിര്‍വചനീയമായഎന്തെക്കയോ ആണ് ഞാന്‍ .......................................................... കടന്നു പോയ വഴികളില്‍ ഹൃദയത്തെ സ്പര്‍ശിച്ച കാഴ്ചകള്‍ .... ചിലത് മായാത്തതായിരുന്നു, ചിലത് മായക്കാഴ്ച്ചകളും ... എന്നും എന്നെ വിസ്മയിപ്പിക്കുന്ന എന്റെ അമ്മയില്‍ നിന്നു തന്നെ ഞാന്‍ തുടങ്ങുന്നു ,ജനനം പോലെ തന്നെ അമ്മയില്‍ നിന്നു തന്നെ ആകട്ടെ ഈ ബ്ലോഗന്റെ തുടക്കവും അമ്മ... അമ്മ നടക്കുന്ന വഴികളില്‍ ഞാന്‍ ആയിരം ജിവികളെ കാണാറുണ്ട്...അമ്മ പറയും നീ കാണുന്നുണ്ടോ മോളെ ആ കുഞ്ഞു പുല്ചാടിയെ ...ശരിയാണല്ലോ അവിടെ ഒരു കുഞ്ഞു പുല്‍ച്ചാടി എന്നെ നോക്കി ചിരിക്കുന്നു.അപ്പോഴാണ് അമ്മ ഒറ്റക്ക് നടന്നു സംസാരിക്കുന്നതിന്റെ രഹസ്യം എനിക്ക് പിടികിട്ടി തുടങ്ങിയത്. അങ്ങിനെ ഒരുപാടു ജീവികളുടെ സന്തോഷം ഞാനും കണ്ടുപിടിച്ചു . പിന്നീട് ഒറ്റക്ക് നടന്നു സംസാരിക്കുന്നതിനു ഞാനും പരിഹസിക്കപ്പെട്ടു..... കൂടുതല്‍ കാഴ്ച്ചകളുമായി ഈ ബ്ലോഗില്‍ ഞാന്‍ ഉണ്ടാകും ..... If you can't read this blog, please install malayalam font AnjaliOldLipi
Interests പാട്ട്, വായന, മൃഗങ്ങളുമായി കളിക്കുക, അവരെ നോക്കിയിരിക്കുക, മരങ്ങള്‍ വച്ചു പിടിപ്പികുക, അവയെ പറ്റിയുള്ള അറിവുകള്‍ ശേഖരികുക, കുട്ടികളുമായി കളിക്കുക, യാത്രകള്- ‍പ്രത്യേകിച്ചു കാട്ടിലേയ്ക്ക്, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ വളരെ സന്തോഷം
Favorite Movies നല്ല സിനിമകള്‍ കാണാറുണ്ട്, പദ്മരാജന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്, ചില്ല്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കാഴ്ച, black( hindi), life is beutiful(italylan) Shakespeare in love, Enchanted എന്ന് തുടങ്ങി സയന്‍സ് ഫിക്ഷന്‍ അല്ലാത്ത ഇംഗ്ലീഷ് സിനിമകളും ഇഷ്ടമാണ്
Favorite Music പാട്ടായാല്‍ മതി..ഇഷ്ടപെട്ട ആള്‍ മൂളിയാല്‍ അതു തേനൂറും സംഗീതമെന്നാണ് എന്റെ തോന്നല്‍.
Favorite Books മലയാളം ഇംഗ്ലീഷ് നോവലുകള്‍ കഥകള്‍ ഇഷ്ടമാണ്... ആനന്ദിന്റെ കടുത്ത ആരാധികയാണ്‌..പിന്നെ മാധവിക്കുട്ടി, സി. രാധാകൃഷ്ണന്‍, സന്തോഷ് എച്ചിക്കാനം, പ്രിയ. എ .എസ് എന്നിവരെ ഇഷ്ടമാണ്.