sajan jcb

My blogs

About me

Location Thrissur, Kerala, India
Introduction ഞാന്‍ എന്തിനു്? അറിയില്ല...ശ്രീബുധനും മഹാന്മാരും തേടിയലഞ്ഞതു ഇതേ ചോദ്യത്തിനുത്തരം തേടി... അവര്‍ അവരുടെതായ രീതിയില്‍ ഉത്തരം കണ്ടെത്തി എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റേതായ ഒരു എളിയ ശ്രമം ഇവിടെ. പണം... അതിനോടറ്റുക്കൊമ്പോള്‍ അസ്വസ്ഥമാകാറുണ്ടു ഹൃദയം ! മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അതേ ഹൃദയം ആനന്ദം കൊള്ളുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ദിവസവും ഉണരുമ്പോള്‍ ഒരു ചെറിയ പ്രാര്‍ത്ഥന... ഒരളെയെങ്കിലും സഹായിക്കാന്‍ പറ്റിയെങ്കില്‍... ബൈക്കില്‍ ലിഫ്റ്റ് കൊടുത്താണെങ്കില്‍...അങ്ങിനെ! "ഈ ചെറിയവരില്‍ ഒരുവനു് നീ ചെയ്തു കൊടുക്കുമ്പോള്‍ അതു എനിക്കു തന്നെയാണു് ചെയ്യുന്നതു്" എന്ന യേശു പ്രബോധനം പാഥേയം.
-----------------
അച്ഛന്‍: ജോസ്
അമ്മ: ആനി
ഭാര്യ:ലിസ (എലിസബത്ത്)
ഞാന്‍: ജോജു (വീട്ടില്‍), സാജന്‍ (സ്കൂളില്‍)
സ്വദേശം: തൃശ്ശൂര്‍
ജോലി: സോഫ്റ്റ് ‘വയര്‍’ (ഹൈദ്രബാദ്‍)
ആഗ്രഹം : കൃഷിക്കാരനായാലോ എന്നൊരു ആഗ്രഹം ഇല്ലാതില്ല. പക്ഷേ ഒരു കുന്തവും അറിയില്ല