കാഴ്ചക്കാരന്‍

My blogs

About me

Gender Male
Occupation Business
Location United Arab Emirates
Introduction യാത്രയിലാണ്, ലക്ഷ്യത്തിലെത്താന്‍ ഇനി എത്ര ദൂരമുണ്ടെന്നറിയില്ല . കുട്ടിക്കാലത്ത് നല്ല ശീലം പഠിക്കാന്‍ വീട്ടില്‍ നിന്നും അകറ്റി. വലുതായപ്പോള്‍ കീശ നിറച്ചും കാശ് നിറക്കാന്‍ നാടുകടത്തി. ഇപ്പോള്‍ എല്ലാരും പ്രവാസി,പേര്‍ഷ്യക്കാരന്‍ എന്നൊക്കെ വിളിക്കുന്നു. ഇനി എന്നാണാവോ സ്വന്തം മണ്ണിന്റെ മണം ആസ്വദിച്ചു സ്വദേശിയാവുക അതും അറിയില്ല. ഇത് വെറുമൊരു കാഴ്ചക്കാരന്‍ മാത്രം.